Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Farmers Union

നെ​ൽ​കൃ​ഷി ത​ക​ർ​ക്കു​ന്ന കേ​ന്ദ്ര നി​ല​പാ​ടി​നെ​തി​രേ ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ ലോ​ക്ഭ​വ​ൻ മാ​ർ​ച്ച്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നെ​​​ൽ​​​കൃ​​​ഷി​​​യെ ത​​​ക​​​ർ​​​ക്കു​​​ന്ന കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ന​​​യ​​​ത്തി​​​നെ​​​തി​​​രെ കേ​​​ര​​​ള ക​​​ർ​​​ഷ​​​ക സം​​​ഘം 27ന് ​​​ലോ​​​ക്ഭ​​​വ​​​ൻ മാ​​​ർ​​​ച്ച് ന​​​ട​​​ത്തു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​വി​​​ജ​​​യ​​​കു​​​മാ​​​ർ അ​​റി​​യി​​ച്ചു.

നെ​​​ൽ​​​ക​​​ർ​​​ഷ​​​ക​​​രെ സ​​​ഹാ​​​യി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​ന്ന അ​​​ധി​​​ക ബോ​​​ണ​​​സ് നി​​​ർ​​​ത്ത​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് കേ​​​ന്ദ്ര നി​​​ർ​​​ദേ​​​ശം. സ്വാ​​​മി​​​നാ​​​ഥ​​​ൻ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് പ്ര​​​കാ​​​രം കി​​​ലോ​​​യ്ക്ക് 40 രൂ​​​പ​​​യെ​​​ങ്കി​​​ലും കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ്.

കേ​​​ര​​​ള​​​ത്തി​​​ൽ കൊ​​​ടു​​​ക്കു​​​ന്ന 30 രൂ​​​പ​​​യി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ബോ​​​ണ​​​സാ​​​യി വ​​​രു​​​ന്ന​​​ത് 6.80 രൂ​​​പ​​​യാ​​​ണ്. 23.20 രൂ​​​പ കേ​​​ന്ദ്ര ആ​​​നു​​​കൂ​​​ല്യ​​​വും. എ​​​ന്നാ​​​ൽ ഈ ​​​ബോ​​​ണ​​​സ് കൊ​​​ടു​​​ക്കാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്ന് കേ​​​ന്ദ്ര ധ​​​ന​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ൽ നി​​​ന്ന് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്ക് ക​​​ത്ത് ല​​​ഭി​​​ച്ച​​​താ​​​യും വി​​​ജ​​​യ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.

27ന് ​​​രാ​​​വി​​​ലെ 10 മാ​​​ന​​​വീ​​​യം വീ​​​ഥി​​​യി​​​ൽ നി​​​ന്ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന ധ​​​ർ​​​ണ അ​​​ഖി​​​ലേ​​​ന്ത്യ കി​​​സാ​​​ൻ സ​​​ഭ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഇ.​​​പി.​​​ജ​​​യ​​​രാ​​​ജ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

Latest News

Corehub Up